നീതി പീഠങ്ങളെ കണ്ണടച്ചു വിമർശിക്കരുതെ ! ഇന്ത്യൻ ജനതയുടെ വിശ്വാസകേന്ദ്രമായ കോടതികളെ ഇത്തരതിൽ വിമർശിച്ചാൽ സത്യസധ്ധമായ ബഹുഭുരിപക്ഷം നീതിമാന്മാരെ തിരിച്ചരിയാൻ നമ്മൾ മറന്നുയെന്നർതഥം. ശ്രീ.കെ.സുധാകരൻ ഇന്നുപ്രസ്താപിച്ച വിവരങ്ങൾ കേരള ജനത സജ്ജീവ ചർച്ചക്കെടുക്കുമെന്ന കാരിയത്തിൽ സംശയമില്ല.
PAY COMMISSION
2011 ഫെബ്രുവരി 12, ശനിയാഴ്‌ച
2011 ഫെബ്രുവരി 11, വെള്ളിയാഴ്‌ച
ബെജെറ്റ് 2011
വികസനതിന് റോഡ്
ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ റോഡ് വകസനതിന് 40000 കോടി രുപ
വകയിരുത്തിയ ശ്രീ. തൊമസ് ഐസക്കിന് അഭിനന്ദനങ്ങൽ.
റോഡ് ശ്രുഗല നവീകരിക്കലിന് തുടക്കമിട്ടിരിക്കുകയണ്
ഇടതുപഷ സർക്കാർ. 10 വർഷംകൊണ്ട് 40000 കോടി രുപ
മുടക്കി ആധുനിക രുപകൽപ്പനകളൊടെ
റോഡുകൾ നവീകരിക്കുകയാണ് ഉദ്ദെശിം.
ഒരു നാടിന്റെ വികസനത്തിന് റോഡിന്റെ വികസനം
അനിവാരിയമാണന്ന് ഇപ്പോഴെങ്കിലും
തിരിച്ചറിഞ്ഞല്ലോ ആശ്വാസം.!
2011 ഫെബ്രുവരി 8, ചൊവ്വാഴ്ച
ഉച്ചഭാഷിണി
ഉച്ചഭാഷിണി
എന്റെ കർണ്ണപടങ്ങളെബധ്ധിച്ചു നീ
എന്റെ ചിന്താസരണിയിൽചങ്ങലകെട്ടി നീ ശബ്ദഘോഷങ്ങൾമുഴങ്ങുംവെളയിൽ
ഹൃദയത്തുടിപ്പുകൾ നിശ്ചലപ്പെടുത്തി യീ -
യുച്ചഭാഷിണിയെന്നെ തകിടoമറിക്കുന്നു.
എങ്കിലും നീ എന്റെചിന്തയെ,
എന്റെ സ്വപ്നങ്ങളെ, കർമമപഥങ്ങളെതിരിച്ചയകൂന്നു
. മിണ്ടാൻപാടില്ലിതു....... വിശ്വാസമാണ്........
ഈശ്വരവചനമാണ് ....ഉത്സവലഹരിയിൽ,
ഉന്മാദ ല ഹരിയിൽ, ആഘോഷത്തിമർപ്പിൽ
ആർത്തുരസിക്കെ, മൂകമാമെൻ മനസ്സിനെ
ചങ്ങലക്കിടുന്നു, ഉച്ചത്തിലെൻ കർണ്ണങ്ങളെ,
ആഴത്തിലാർന്നയെൻ ചിന്തയെ വഴിതെറ്റിക്കുന്നു
തീവ്രദുഃഖകയത്തിൽ ഞെരിച്ചമർതുന്നു.
എന്തിനിക്രൂരത? എന്തിനീശബ്ദധാര?
ഓടുന്ന വാഹനത്തിൽനിന്നുച്ചത്തിലുയരുന്നു:
സാങ്കേതികമികവിന്റെ ശബ്ദവീചികൾ.
കർണ്ണഭേദിതമെങ്കിലും സഹിപ്പു ഞങ്ങൾ.
വെറും നിസ്സാഹായകർ ഞങ്ങൾ നൂനപക്ഷമല്ലോ
പ്രതികരിക്കുവാൻ ശക്തരല്ലഞങ്ങൾ,
ഞങ്ങൾക്കൊപ്പമില്ല അധികരനാരായവും
എങ്കിലും എല്ലാവരിലും ഇതസ്വസ്തത-
യെന്നുള്ളസത്യം തിരിച്ചറിക, ഓരൊ ശബ്ദവുമൊരർഥമാണ്.....
.യിയർഥത്തിൻ നിന്നു തേടുന്നു പുത്തനറിവുകൾ,
പുത്തനുനർവുകൾ എന്നാലിന്ന് ഉച്ചത്തിലുള്ള നിൻ
ശബ്ദകൊലാഹലങ്ങൾ മനുഷർ തൻ
ചിന്തതൻ ഉറവയെ വറ്റിക്കുന്നു.
ഉന്മെഷത്തിൻ പുതുകണങ്ങൾനിർജ്ജീവമാക്കുന്നു. നാടിഞരമ്പുകൾവിറകൊള്ളുന്നു.സകല
കർമ്മവീഥികളുംവഴിപിഴക്കുന്നു......
കുഞ്ഞുകിടാങ്ങൾതൻ നെഞ്ചകം വിറകൊള്ളുന്നു....
ഒന്നറിക യിതനീതിയാണ്
നിയമപാലകർ പോലുമശക്തരാണിവിടെ
യെന്താണു പ്രതിവിധി?........... നാമല്ലജീവിയായി ഭൂമിയിൽ,യെറെയുണ്ടിവിടെജീവികൾ......
ജീവിതം കൊതിക്കുന്നവർ!
പക്ഷിമൃഗാദികൾ...പിന്നെ സഹസ്രം സസ്യലതാദികൾ,
ഒക്കയും യീഭുമിതൻ അവകാശികൾ.
നീ യിശബ്ദപേടകത്തെ തുറന്നുവിടാതെ
നിൻ നിയന്ത്രിതവലയത്തിൽ നിറുത്തുക........
നീമാത്രമല്ലഭൂമിയിൽ, ഞങ്ങളും അവകാശികൾ. ശബ്ദവീചികൾ,ഉച്ചഭാഷിണിതൻശബ്ദവീചികൾ
യെന്റെകർമ്മങ്ങളെ കശാപ്പുശാലയാക്കുന്നു.
നീ മോചനം നൽക, യിതുയാചനയാണ്....
.മോഹമാണ് നീ അറിയുക,
കോലാഹലമെ നീയെനിക്കു വിടനൽകുക,
ശബ്ദകൊലഹലമെ വിടനൽക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)