2011 ഏപ്രിൽ 27, ബുധനാഴ്‌ച

എൻഡൊസൾഫാൻ --തിരിച്ചരിയനുള്ളത്

                 മാനുഷിക മൂല്യങ്ങൾക്ക് വിലകല്പീക്കാത്ത, സഹജ്ജീവികളെ തിരിച്ചരിയാൻ കഴിയാത്ത നരഭോജികളെ നിങ്ങൾ ഞങ്ങളെ ജീവിക്കാൻ അനുവതിക്കു. ഞങ്ങളുടെ കുട്ടികളെ തെളിഞ്ഞ ബുദ്ദിയോടെ ഉയർന്ന ശിരസ്സോടെ ഈ മണ്ണിൽ പുലരാൻ അനുവതിക്കൂ.ഞങ്ങൾ ആരോരും  ഇല്ലാത്തവരാണ. ഈ ലോകത്തെ ചരാചരങ്ങളെ വരും തലമ്മുറക്കും കാണാൻ അവസരം നൽകുക.

2011 ഏപ്രിൽ 26, ചൊവ്വാഴ്ച

തമസ്

 തമസ്സ്
പത്ര വയനക്കായി കണ്ണടയുമെടുത്ത് പഴയ കസേരയിൽ ചരിഞ്ഞിരുന്നുകൊണ്ട്    പത്രമങ്ങനെ നിവർത്തി പിടിച്ചു.
പഴയ കസേരയുടെ ഞരക്കങ്ങൾ വായനയിൽ കാണാറുള്ള
പതിവ് വാർത്തകളുടെ ഞെട്ടലുകളാണന്നു തോന്നി.
പെട്ടന്ന് ഒരു വിളി `സാറെ`. നീട്ടിപ്പിടിച്ചുള്ള വിളി കേട്ട്
ഒട്ടൊന്നുമല്ലാത്ത അസ്വസ്തതയോടെ തുറന്നിട്ട ജന്നലിന്റെ
അഴികളിലൂടെ പുറത്തേയ്ക്കു നോക്കി.
നീണ്ടു മെലിഞ്ഞ ഒരു മനുഷൻ. മുഷിഞ്ഞ വേഷം. `എന്തേ?`
എന്നു ചോദിച്ചുകൊണ്ട് കതക് തുറന്നു.എന്റെ പതിവു വായനയെ
ബധ്`നത്തിലാക്കിയ ആമനുഷിനോടു മനസ്സിൽ വല്ലാത്തൊരു
അമർഷം തോന്നി. ഇത്രരാവിലെതന്നെ യാചകർ വീടുകളിൽ വന്ന്  ബുഭ്ധിമുട്ടിയ്ക്കുന്നതിൽ ........ പ്രതിഷേധത്തിന്റെ അലകൾ
ഉള്ളിലൊതുക്കി, എന്നിലെ നന്മയെ തിരിച്ചറിഞ്ഞുകൊണ്ട്
ഒരു ചെറുപുഞ്ചിരിയോടെ പുറത്തിറങ്ങി.അയാൾ
നിന്നിടത്തേയ്ക്ക് ചെന്നു. തടീകൊണ്ടുപണിഞ്ഞ ആ പഴയ
ഗേറ്റ് ഞാൻ തന്നെ തുറന്നു.അയാളുടെ മുഖത്തേയ്ക്ക്
ഒന്നുകൂടി സൂക്ഷിച്ചു നോക്കി.എവിടയൊകണ്ടപരിചയം.
ആഗതന്റെ നിൽ‌പ്പും, അയാളൂടെ ചുണ്ടിൽ വിടർന്ന
പുഞ്ചിരിയും ഞൻ ശ്രദ്ധിച്ചു. അയാളുടെ കണ്ണുകൾ
എന്തോക്കെയോ കണാൻ കൊതിക്കുന്നു! അസ്വസ്തനെങ്കിലും തിളങ്ങുന്ന ആ കണ്ണുകളിൽ മറ്റെങ്ങും കാണാൻ കഴിയാത്ത ഒരു പ്രകാശധാരയുള്ളതായി എനിക്കു തോന്നി. എന്തൊ കേൾക്കാൻ ആയാളുടെ കാതുകൾ കൊതിക്കുന്നതായി ഞാൻ മനസ്സിലാക്കി. ഞാൻ എന്താണ് ആ മനുഷിയനോട് ചോദിക്കെണ്ടത്?  “ആരാണ്?” എന്നോ? ഇല്ല പാടില്ല. ഇദ്ദേഹത്തോട് അങ്ങനെ ചോദിച്ചാൽ........? ഒരു നിമിഷം അക്ഷരാർത്ഥത്തിൽ ഞാനാകെ നിശ്ചലനായി. എന്താണ് പറയേണ്ടത്? എന്റെ വീട്ടിൽ അതിരാവിലെ കയറിവന്ന് പരിചിതഭാവത്തിൽ മുന്നിൽ നിൽക്കുന്ന ഇയാൾ ആരാണ്? ഞാൻ വിചാരിച്ചപോലെ യാചകനല്ലന്ന് കണ്ടമാ‍ത്രയിൽതന്നെ മനസ്സിലായി. പരിസ്സരവാസ്സികൾ ശ്രദ്ധിക്കുന്നു. രാവിലത്തെ കുളിർകാറ്റും മഞ്ഞും എന്നെ കൂടുതൽ തളർത്തുന്നു. മനസ്സിലെ വെളിച്ചത്തിനു തെളിച്ചം പോരാത്തതാണോ? അതോ മറവിരോഗം എന്നെയും അതിന്റെ വാത്മീകത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകാൻ തുടങ്ങിയോ…………………?

2011 ഫെബ്രുവരി 12, ശനിയാഴ്‌ച

കെ. സുധാകരന്റെ കോടതി വിമശനം


നീതി പീഠങ്ങളെ കണ്ണടച്ചു വിമർശിക്കരുതെ !  ഇന്ത്യൻ ജനതയുടെ വിശ്വാസകേന്ദ്രമായ കോടതികളെ ഇത്തരതിൽ വിമർശിച്ചാൽ സത്യസധ്ധമായ ബഹുഭുരിപക്ഷം നീതിമാന്മാരെ തിരിച്ചരിയാൻ നമ്മൾ മറന്നുയെന്നർതഥം. ശ്രീ.കെ.സുധാകരൻ  ഇന്നുപ്രസ്താപിച്ച വിവരങ്ങൾ കേരള ജനത സജ്ജീവ ചർച്ചക്കെടുക്കുമെന്ന കാരിയത്തിൽ സംശയമില്ല.

2011 ഫെബ്രുവരി 11, വെള്ളിയാഴ്‌ച

ഇനിയെക്കിലും ട്രയിൻ യാത്രയിൽ സ്ത്രികൾക്ക് സുരക്ഷ ഏർപ്പെടുത്താൻ അധികാരികൾ ഇനിയെങ്കിലും കണ്ണുതുറന്നെങ്കിൽ............


ബെജെറ്റ് 2011


വികസനതിന് റോഡ്
ഇന്ന്  അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ റോഡ് വകസനതിന് 40000 കോടി രുപ
 വകയിരുത്തിയ ശ്രീ. തൊമസ് ഐസക്കിന് അഭിനന്ദനങ്ങൽ.
റോഡ് ശ്രുഗല നവീകരിക്കലിന് തുടക്കമിട്ടിരിക്കുകയണ്
 ഇടതുപഷ സർക്കാർ. 10 വർഷംകൊണ്ട് 40000 കോടി രുപ
 മുടക്കി ആധുനിക രുപകൽ‌പ്പനകളൊടെ
റോഡുകൾ നവീകരിക്കുകയാണ് ഉദ്ദെശിം.
 ഒരു നാടിന്റെ വികസനത്തിന് റോഡിന്റെ വികസനം
 അനിവാരിയമാണന്ന് ഇപ്പോഴെങ്കിലും
 തിരിച്ചറിഞ്ഞല്ലോ ആശ്വാസം.!

2011 ഫെബ്രുവരി 8, ചൊവ്വാഴ്ച

ഉച്ചഭാഷിണി


             ഉച്ചഭാഷിണി                    
 എന്റെ കർണ്ണപടങ്ങളെബധ്ധിച്ചു നീ
 എന്റെ ചിന്താസരണിയിൽചങ്ങലകെട്ടി നീ ശബ്ദഘോഷങ്ങൾമുഴങ്ങുംവെളയിൽ
 ഹൃദയത്തുടിപ്പുകൾ നിശ്ചലപ്പെടുത്തി യീ -
  യുച്ചഭാഷിണിയെന്നെ തകിടoമറിക്കുന്നു.
 എങ്കിലും നീ എന്റെചിന്തയെ,
 എന്റെ സ്വപ്നങ്ങളെ, കർമമപഥങ്ങളെതിരിച്ചയകൂന്നു
. മിണ്ടാൻപാടില്ലിതു....... വിശ്വാസമാണ്........
 ഈശ്വരവചനമാണ് ....ഉത്സവലഹരിയിൽ,
 ഉന്മാദ ല ഹരിയിൽ, ആഘോഷത്തിമർപ്പിൽ
 ആർത്തുരസിക്കെ, മൂകമാ‍മെൻ മനസ്സിനെ 
 ചങ്ങലക്കിടുന്നു, ഉച്ചത്തിലെൻ കർണ്ണങ്ങളെ,
  ആഴത്തിലാർന്നയെൻ ചിന്തയെ വഴിതെറ്റിക്കുന്നു
തീവ്രദുഃഖകയത്തിൽ ഞെരിച്ചമർതുന്നു.
 എന്തിനിക്രൂരത? എന്തിനീശബ്ദധാര?
 ഓടുന്ന വാഹനത്തിൽനിന്നുച്ചത്തിലുയരുന്നു:
 സാങ്കേതികമികവിന്റെ ശബ്ദവീചികൾ.
 കർണ്ണഭേദിതമെങ്കിലും സഹിപ്പു ഞങ്ങൾ.
 വെറും നിസ്സാഹായകർ ഞങ്ങൾ നൂനപക്ഷമല്ലോ
പ്രതികരിക്കുവാൻ ശക്തരല്ലഞങ്ങൾ,
 ഞങ്ങൾക്കൊപ്പമില്ല  അധികരനാരായവും
 എങ്കിലും എല്ലാവരിലും ഇതസ്വസ്തത-
 യെന്നുള്ളസത്യം തിരിച്ചറിക, ഓരൊ ശബ്ദവുമൊരർഥമാണ്.....
.യിയർഥത്തിൻ നിന്നു തേടുന്നു പുത്തനറിവുകൾ,
 പുത്തനുനർവുകൾ എന്നാലിന്ന് ഉച്ചത്തിലുള്ള നിൻ
ശബ്ദകൊലാഹലങ്ങൾ മനുഷർ തൻ
 ചിന്തതൻ ഉറവയെ വറ്റിക്കുന്നു.
 ഉന്മെഷത്തിൻ പുതുകണങ്ങൾനിർജ്ജീവമാക്കുന്നു. നാടിഞരമ്പുകൾവിറകൊള്ളുന്നു.സകല
കർമ്മവീഥികളുംവഴിപിഴക്കുന്നു......
 കുഞ്ഞുകിടാങ്ങൾതൻ നെഞ്ചകം വിറകൊള്ളുന്നു....
 ഒന്നറിക യിതനീതിയാണ്
നിയമപാലകർ പോലുമശക്തരാണിവിടെ
 യെന്താണു പ്രതിവിധി?........... നാമല്ലജീവിയായി ഭൂമിയിൽ,യെറെയുണ്ടിവിടെജീവികൾ......
ജീവിതം കൊതിക്കുന്നവർ!
പക്ഷിമൃഗാദികൾ...പിന്നെ സഹസ്രം സസ്യലതാദികൾ,
 ഒക്കയും യീഭുമിതൻ അവകാശികൾ.
 നീ യിശബ്ദപേടകത്തെ തുറന്നുവിടാതെ
 നിൻ നിയന്ത്രിതവലയത്തിൽ നിറുത്തുക........
 നീമാത്രമല്ലഭൂമിയിൽ, ഞങ്ങളും അവകാശികൾ. ശബ്ദവീചികൾ,ഉച്ചഭാഷിണിതൻശബ്ദവീചികൾ
 യെന്റെകർമ്മങ്ങളെ കശാപ്പുശാലയാക്കുന്നു.
 നീ മോചനം നൽക, യിതുയാചനയാണ്....
.മോഹമാണ് നീ അറിയുക,
 കോലാഹലമെ നീയെനിക്കു വിടനൽകുക,
 ശബ്ദകൊലഹലമെ വിടനൽക.                                                                                                                                                                                                                                                  

2011 ജനുവരി 7, വെള്ളിയാഴ്‌ച

വാര്‍ത്തകള്‍ ഇന്ന് നമെ കൊണ്ട് ചെന്നെ തതിക്ക് ന്നത് എന്ത്?

പണം  കൊടുത്ത് വാര്‍ത്ത‍ സൃഷ്ട്ടി ക്കുന്ന മീഡിയ കളെ എങ്ങനെ വിശ്വാസി കാന്‍ കഴിയും? വാര്‍ത്ത‍ കള്‍ക്ക്  പിന്നിലെ വാസ്തവം എന്താണ് ? ഫോര്‍ത്ത് എസ്സ്റ്റ്റ്റ്  പരാജയം സമ്മതിക്കുന്നോ? ഞാന്‍ ഒരു സാധാരണ വായനക്കര ആണ് .പറയന്ന തെല്ലാം വാസ്തവം എന്ന് വിചാരിക്കുന്നില്ല . എങ്കിലും തല്പരി യങ്ങള്‍ മാത്രമോ പത്ര ധര്‍മം ?

2011 ജനുവരി 5, ബുധനാഴ്‌ച

മലയാളം ഇന്ന്

മലയാളം ഇന്ന് നെര്‍വഴിയിലോ? ബഹു ദൂരം മുന്നോട്ടു പോകേണ്ട നമ്മുടെ ഭാഷ ഇന്ന് ഭാരതീയ ഭാഷ കളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു? ഇതി നെന്തു പോം വഴി ? നമുക്കി ന്നു എന്താണ് ചെയ്യാന്‍  കഴിയും . സജീ വമായി അതിനെ പറ്റി ആലോചിക്കാം .

2011 ജനുവരി 1, ശനിയാഴ്‌ച

ഈ ഇടം എന്തിന്‌!

അര്‍ത്ഥപൂര്‍ണമായ ആശയങ്ങളുടെ കൈമാറ്റത്തിനും പങ്കുവൈക്കലിനും ചര്‍ച്ചക്കും ഈ വേദി ഉപയോഗിക്കാം എന്ന് ഞാന്‍ കരുതുന്നു. പരിചയസമ്പന്നരുടെ സക്രിയ സഹകരണം ഉണ്ടാകണേ!!!!!!!!!!

ഇ